UAE

രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ്‌ മസ്കറ്റ്‌  മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ  രക്തദാന ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.റൂവി മലയാള വിഭാഗം ഹാളിൽ ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്‌ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മലയാള വിഭാഗം കൺവീനർ എബ്രഹാം മാത്യു നിർവ്വഹിച്ചു.കോ കൺവീനർ ശ്രീകുമാർ, സാമൂഹ്യക്ഷേമവിഭാഗം സെക്രട്ടറി രഘുപ്രസാദ്‌, മറ്റു ഉപസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.മസ്ക്കറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പേർ രക്തദാനം നിർവ്വഹിച്ചു.

 

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close