Wednesday, January 20 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home News World

മരണാനന്തരം മൃതദേഹങ്ങള്‍ ചലിക്കും, പഠനം കുറ്റാന്വേഷകര്‍ക്ക് സഹായകമെന്ന് ഗവേഷകര്‍

by Web Desk
Sep 14, 2019, 02:54 pm IST
മരണാനന്തരം മൃതദേഹങ്ങള്‍ ചലിക്കും, പഠനം കുറ്റാന്വേഷകര്‍ക്ക് സഹായകമെന്ന് ഗവേഷകര്‍

കൈറന്‍സ്: മരണശേഷം ഒരു വര്‍ഷം വരെ മനുഷ്യ ശരീരത്തിന് ചലനം ഉണ്ടാകുമെന്ന് കണ്ടെത്തല്‍. മരണത്തിനു ശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസത്രജ്ഞരുടേതാണ് പുതിയ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകരായ അലിസണ്‍ വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

നിരവധി ടൈം ലാപ്‌സ് ക്യാമറകളുടെ സഹായത്തോടെയാണ് അലിസണും സംഘവും പഠനം നടത്തിയത്. ശരീരം അഴുകുന്നതു മൂലം പേശികള്‍ക്കും സന്ധികള്‍ക്കുവരുന്ന മാറ്റങ്ങളാണ് ചലനത്തിന് പ്രധാന കാരണമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

പൊലീസുകാരേയും കുറ്റാന്വേഷകരേയും സഹായിക്കാന്‍ ഇത്തരം പഠനം സഹായിക്കുമെന്ന് അലിസണ്‍ പറഞ്ഞു. അതുപോലെ അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയാനും മരിച്ച സമയം തിരിച്ചറിയാനുമൊക്കെ പഠനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഴുപതോളം മൃതദേഹങ്ങളെയാണ് പഠനത്തിനായി സംഘം ഉപയോഗിച്ചത്. ദക്ഷിണ ഹെമിസ്പീയറിലെ രഹസ്യ കേന്ദ്രത്തിലെ പുല്‍മേടുകളിലാണ് മൃതദേഹങ്ങളെ സൂക്ഷിച്ച് പരീക്ഷണം നടത്തിയതെന്നും അലിസണ്‍ വ്യക്തമാക്കി. ഫോറന്‍സിക് സയന്‍സ് ഇന്റര്‍ നാഷണല്‍: സിനേര്‍ജി എന്ന മാഗസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags:
ShareTweetSendShare

Related News

കൊറോണ; ബ്രിട്ടണിൽ മരണ നിരക്ക് ഉയരുന്നു; ഇന്ന് മരിച്ചത് 1,610 പേർ; അതീവ ജാഗ്രതയോടെ അധികൃതർ

കൊറോണ; ബ്രിട്ടണിൽ മരണ നിരക്ക് ഉയരുന്നു; ഇന്ന് മരിച്ചത് 1,610 പേർ; അതീവ ജാഗ്രതയോടെ അധികൃതർ

കൊറോണ: ഖത്തറില്‍ ഇന്ന്‌ രണ്ടു മരണം.

കൊറോണ: ഖത്തറില്‍ ഇന്ന്‌ രണ്ടു മരണം.

 യു.എ.ഇയിൽ കൊറോണ പ്രതിരോധ വാക്സിനെടുക്കാവുന്ന കുറഞ്ഞ പ്രായം 16 വയസായി കുറച്ചു.

വാക്‌സിന്‍ എടുക്കുന്നവര്‍ക്കെല്ലാം ഒരാഴ്‌ചയ്‌ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ്‌

കൊറോണ വാക്‌സിന്‍: ഖത്തറില്‍ ഇനി മുന്‍ഗണന അധ്യാപകര്‍ക്ക്‌.

കൊറോണ വാക്‌സിന്‍: ഖത്തറില്‍ ഇനി മുന്‍ഗണന അധ്യാപകര്‍ക്ക്‌.

അല്‍ ഖോര്‍ കാര്‍ണിവലിന് വ്യാഴാഴ്ച തുടക്കമാകും

അല്‍ ഖോര്‍ കാര്‍ണിവലിന് വ്യാഴാഴ്ച തുടക്കമാകും

ശക്തമായ കാറ്റില്‍ ഖത്തറില്‍ മൂന്നു ദിനം തണുപ്പേറും

ശക്തമായ കാറ്റില്‍ ഖത്തറില്‍ മൂന്നു ദിനം തണുപ്പേറും

Load More

JANAM TV LIVE

Latest News

അല്‍ഖായ്ദയുടെ സ്ഥാപക നേതാവിനെ ഇസ്രായേല്‍ വധിച്ചു

ജമ്മു കശ്മീരിൽ ജെയ് ഷെ മുഹമ്മദ് ഭീകരനും സഹായിയും അറസ്റ്റിൽ

മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി

ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ച് വരവ് കേരളത്തിൽ നിന്നും ആരംഭിക്കണമെന്ന് ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടിയുടെ വരവ് കേരളത്തിൽ സംഭവിക്കുന്ന അപകടകരമായ ധ്രുവീകരണത്തിന്റെ ഫലമെന്ന് എം.ടി രമേശ്

ഉമ്മൻചാണ്ടിയുടെ വരവ് കേരളത്തിൽ സംഭവിക്കുന്ന അപകടകരമായ ധ്രുവീകരണത്തിന്റെ ഫലമെന്ന് എം.ടി രമേശ്

കാർഷിക നിയമങ്ങൾ; പ്രതിഷേധക്കാരുമായി സുപ്രീംകോടതി നിയോഗിച്ച സമിതി വ്യാഴാഴ്ച ചര്‍ച്ച നടത്തും

കാർഷിക നിയമങ്ങൾ; പ്രതിഷേധക്കാരുമായി സുപ്രീംകോടതി നിയോഗിച്ച സമിതി വ്യാഴാഴ്ച ചര്‍ച്ച നടത്തും

ഗോവ വിമോചന ദിനം ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊറോണ പ്രതിരോധം;ലോകരാജ്യങ്ങൾക്ക് കൈത്തങ്ങായി ഇന്ത്യ; ആറ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ബുധനാഴ്ച മുതൽ

കൊറോണ ; സംസ്ഥാനത്ത് ഒരു മരണം കൂടി

14 പേർക്ക് കൂടി കൊറോണ; ലക്ഷദ്വീപിൽ അതീവ ജാഗ്രത; കേന്ദ്ര സംഘത്തെ അയച്ചു

ആപ്പ് വഴി വായ്പ തട്ടിപ്പ് ; അന്വേഷിക്കാൻ പ്രത്യേക സംഘവുമായി കേരള പോലീസ്

മാദ്ധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

മാദ്ധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണം; അമ്മ ബുധനാഴ്ച സെക്രട്ടേറിയേറ്റിൽ സത്യാഗ്രഹം അനുഷ്ഠിക്കും

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist