യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ആയ സഫാരിയുടെ മെഗാ പ്രൊമോഷന്റെ ഭാഗമായുള്ള ആദ്യ നറുക്കെടുപ്പ് നടന്നു.
എട്ട് ആഴ്ചകളിലായി 40 ടൊയോട്ട കാറുകൾ സമ്മാനിക്കുന്ന മെഗാ പ്രൊമോഷനിലെ ആദ്യ നാല് കാറുകൾക്കുള്ളവിജയികളെയാണ് പ്രഖ്യാപിച്ചത്
.
ഷാർജ ഇക്കണോമിക് ഡിപ്പാർട്ടമെന്റ് പ്രതിനിധി മുഹമ്മ്ദ് ഇബ്രാഹിം, സഫാരി ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ഷമീം ബേക്കർ, റീജിണൽ ഡയറക്ടർ ബി എം കാസിം, റീജിണൽ ഓപ്പറേഷൻസ് മാനേജർ ഷാഹിദ് ഖാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് അഹമ്മദ്, റൂഹുൽ, നാസിയ സീന, സഹ്ല കോട്ടവാല എന്നിവർക്ക് 2020 മോഡ ടൊയോട്ട കൊറോള കാറുകൾ സമ്മാനമായി ലഭിച്ചു
.