അബൂദബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്റ് അൻസാരി പള്ളിക്കൽ (67) നിര്യാതനായി.തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയാണ്.ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സുൽഫത്ത്. മക്കൾ: ഡോ. ടിറ്റോ അൻസാരി, ഡോ. ജിജോ അൻസാരി. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.