ന്യൂഡല്‍ഹി: പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആന്റോണിയോ കോസ്റ്റയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പോര്‍ത്തുഗല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ആന്റോണിയോ കോസ്റ്റയ്ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ പോര്‍ച്ചുഗല്‍ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
പൊതുതെരഞ്ഞെടുപ്പില്‍ 106 സീറ്റുകളാണ് ഇന്ത്യന്‍ വംശജനായ ആന്റോണിയോ കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി കരസ്ഥമാക്കിയത്.
Congratulations to @psocialista and my friend, @antoniocostapm for the good performance in the parliamentary elections in Portugal. Looking forward to continuing working together to further enhance India-Portugal friendship. pic.twitter.com/ELtP5ZayyX
— Narendra Modi (@narendramodi) October 7, 2019