ന്യൂഡൽഹി : മഹാരാഷ്ട്ര , ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ അറിവായപ്പോൾ ബിജെപി നേതൃത്വം നൽകുന്ന സഖ്യം വൻ ലീഡ് നില നേടുന്നതായാണ് സൂചന. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫലസൂചനകൾ.ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ കേവലഭൂരിപക്ഷം കഴിഞ്ഞതായാണ്` റിപ്പോർട്ട്