ശബരിമലയില്‍ സമാധാനം കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്; ആക്ടിവിസ്റ്റുകളെ മടക്കി അയച്ചില്ലെങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ശബരിമല കര്‍മ്മ സമിതി
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശബരിമലയില്‍ സമാധാനം കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്; ആക്ടിവിസ്റ്റുകളെ മടക്കി അയച്ചില്ലെങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ശബരിമല കര്‍മ്മ സമിതി

Janam Web Desk by Janam Web Desk
Nov 26, 2019, 01:17 pm IST
A A
FacebookTwitterWhatsAppTelegram

കൊച്ചി: ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ എത്തിയ തൃപ്തി ദേശായി ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളെ ഉടന്‍ മടക്കി അയക്കണമെന്ന് ശബരിമല കര്‍മ്മ സമിതി.
യുവതികളെ സന്നിദ്ധാനത്തേക്ക് കടത്തി വിടില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആക്ടിവിസ്റ്റുകളെ പിന്തിരിപ്പിച്ച് മടക്കി അയക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നും ഒരു നീക്കവും ഉണ്ടാകുന്നില്ലെന്ന ആശങ്ക ഭക്തജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും കര്‍മ്മ സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വിഷയത്തിന്റെ ഗൗരവം മനസിലാക്കി എത്രയും പെട്ടന്ന് ആക്ടിവിസ്റ്റുകളെ മടക്കി അയക്കാന്‍ കേരള സര്‍ക്കാരും പോലീസും തയ്യാറാകണം. മടങ്ങിപ്പോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ക്രമസമാധാന ലംഘനത്തിന് ഇടയാക്കുന്ന അവരെ അറസ്റ്റ് ചെയ്ത് വേണ്ട നിയമനടപടികള്‍ സ്വീകരിക്കണം. ശബരിമലയിലും സംസ്ഥാനത്തും നിലനില്‍ക്കുന്ന സമാധാനപരമായ അന്തരീക്ഷത്തിന് ഭംഗം വരാതെ കാത്തുസൂക്ഷിക്കുന്നതിന് കേരള സര്‍ക്കാരിനും ബാദ്ധ്യതയുണ്ടെന്ന കാര്യവും കര്‍മ്മ സമിതി ഓര്‍മ്മിപ്പിച്ചു.

അതെസമയം, ശബരിമലയിലും സംസ്ഥാനത്തും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഏത് സാഹചര്യത്തിലും പൂര്‍ണ്ണമായും സംയമനം പാലിച്ചുകൊണ്ട് സമാധാനപരമായ മാര്‍ഗ്ഗത്തില്‍ തന്നെ ആയിരിക്കും പ്രതികരിക്കുക എന്നും കര്‍മ്മ സമിതി വ്യക്തമാക്കി. ആക്ടിവിസ്റ്റുകളെ മടക്കി അയക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കാര്യങ്ങള്‍ വഷളാകുമെന്നും കര്‍മ്മ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടനം വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ നടന്നുവരുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പല ആക്ടിവിസ്റ്റുകളും ആചാരലംഘനത്തിന് ശ്രമിക്കുന്നതിന് പിന്നില്‍ കൃത്യമായും ഒരു ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണം. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ കേരള സര്‍ക്കാരും പോലീസും തയ്യാറാകണമെന്നും കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

Tags: SABARIMALA
Share598TweetSendShare

More News from this section

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഇടിഞ്ഞിടിഞ്ഞ് താഴേയ്‌ക്ക്; ഇന്നത്തെ സ്വർണവില അറിയാം

ഇടിഞ്ഞിടിഞ്ഞ് താഴേയ്‌ക്ക്; ഇന്നത്തെ സ്വർണവില അറിയാം

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം;  ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

Load More

Latest News

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല : ദന്തൽ സയന്റിഫിക് സമ്മേളനം നിർത്തിവയ്പ്പിച്ച് ഇറാൻ , പങ്കെടുക്കാനെത്തിയവരെ ഇറക്കി വിട്ടു

പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല : ദന്തൽ സയന്റിഫിക് സമ്മേളനം നിർത്തിവയ്പ്പിച്ച് ഇറാൻ , പങ്കെടുക്കാനെത്തിയവരെ ഇറക്കി വിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies