Kerala

കൊച്ചിയില്‍ ആനക്കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമം; അഞ്ച് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍. തൃപ്പൂണിത്തുറയിലെ   ഫ്ളാറ്റ് കേന്ദ്രീകരിച്ച് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ    ഫ്ലെെയിംഗ് സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫ്ലെെയിംഗ്  സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഇടപാടുകാരെന്ന വ്യാജേന ആനക്കൊമ്പ് വേണമെന്ന ആവശ്യവുമായി സ്‌ക്വാഡ് അധികൃതര്‍ പ്രതികളുടെ അടുത്ത് എത്തിയത്. രണ്ടുകോടി രൂപയാണ് ഇവര്‍ ആനക്കൊമ്പിനായി ആവശ്യപ്പെട്ടത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

121 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close