Saudi Arabia

റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

റിയാദ് : സൗദിയിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ (RIMLA ) വാർഷികം വിപുലമായി ആഘോഷിച്ചു. എക്സിറ്റ് 8 ലുള്ള നോഫ ഓഡിറ്റോറിയത്തില് വെച്ച് നടന്ന ആഘോഷപരിപാടിയിലെ പ്രധാന ആകർഷണം പ്രശസ്ത സിനിമ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിച്ച “പാടുവാനായ് വന്നു ഞാൻ ” ലൈവ് ഗാനമേളയായിരുന്നു.

തന്റെ ഗാനങ്ങുളുടെ ഈണവും താളവും ജനഹൃദയങ്ങളിലേക്കെത്തിച്ച സംഗീത മഴയായിരുന്നു വിദ്യാധരൻ മാസ്റ്റർ നയിച്ച “പാടുവാനായ് വന്നു ഞാൻ ”
വൈസ് പ്രസിഡന്റ് ഷാനവാസ്, പ്രോഗ്രാം കൺവീനർ ഗോപൻ,
ജോഷി, മാത്യു, ബാബുരാജ്, ഇല്ല്യാസ് മണർകാട് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. റിയാദിലെ അറിയപ്പെടുന്ന ഗായിക ഗായകന്മാരും , സാംസ്കാരിക നായകന്മാരും ചടങ്ങിൽ പങ്കെടുത്തു.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close