യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ വിൻ 15 ടൊയോട്ട ഫോർച്യൂണർ ന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് ന്ടന്നു. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഹംദ അല്‍ സുവൈദി , സഫാരി മാനേജ്മന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ നറുക്കെടുപ്പിൽ അഞ്ചാമത്തെ 2 ടൊയോട്ട ഫോർച്യൂണർ വിജയികളെയാണ് തിരഞ്ഞെടുത്തത്. 8 നറുക്കെടുപ്പിലൂടെ 15 ടൊയോട്ട ഫോർച്യൂണർ കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്.
നറുക്കെടുപ്പിൽ വിജയികളായ അയാന് റാഫി (കൂപ്പൺ നമ്പർ 1703556) മുഹമ്മദ് അസ്രാന്‍ ഖാന് (കൂപ്പൺ നമ്പർ 1532144) തുടങ്ങിയവർക്ക് ഓരോ 2020 മോഡൽ ടൊയോട്ട ഫോർച്യൂണർ കാറുകൾ സമ്മാനമായി ലഭിക്കും .