റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് അധിക ബാഗേജ് ആനുകൂല്യവുമായി എയർ ഇന്ത്യ.ദുബായ്-കോഴിക്കോട്, ഷാർജ-കോഴിക്കോട്, ദുബായ്-ഹൈദരാബാദ്, ദുബായ്-ചെന്നൈ സെക്ടറുകളിലേക്ക് ജനുവരി 29 വരെ യാത്ര ചെയ്യുന്നവർക്ക് ഇക്കോണമി ക്ലാസിൽ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും ലഗേജ് കൊണ്ടു പോകാം 7 കിലോ ഹാൻഡ് ബാഗേജിനു പുറമേയാണിത്.