കൊച്ചി : പൗരത്വ നിയമത്തെയും, ദേശീയ ജനസംഖ്യ രജിസ്റ്ററിനെയും പരിധിവിട്ട് എതിർക്കരുതെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് .
പരിധി വിട്ട് എതിർക്കുന്നത് ഏറെ ദോഷകരമാണ് . ഇവിടെ മുസ്ലീങ്ങളും , ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കളുടെ സഹായത്തോടെയാണെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു .
പൗരത്വ നിയമത്തിനെതിരെ ഇടത്-കോൺഗ്രസ്-ജിഹാദികൾ കലാപം അഴിച്ചുവിടാൻ ശ്രമിക്കവെയാണ് ആര്യാടന്റെ പ്രസ്താവന .