റിയാദ് : റിയാദിൽ നിന്നും 250കെഎം അകലെ ലൈല അഫ്ളജിൽ വെച്ച് ഓടിച്ചിരുന്ന വാഹനം മുൻപിൽ പോയിരുന്ന ട്രെയ്ലറിന്റെ പുറകിൽ ഇടിച്ചു ആലപ്പുഴ മണ്ണഞ്ചേരി സൈനുദ്ധീൻ കബീർ (53) തൽക്ഷണം മരണപ്പെട്ടു.
ഭാര്യ സലീന, മക്കൾ നാസിയ നാജിയ, മുഹമ്മദ് സിനാൻ. മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു