യജ്ഞ പ്രസാദത്തിന്റെ നൈർമ്മല്യം
ദേശീയത എന്ന സങ്കൽപ്പത്തിന് ഭാവനയുടെ ചിറകുകൾ നൽകിയ കവി , ചിന്തോദ്ദീപകമായ രചനാവൈഭവം കൊണ്ട് ആധുനിക കേരളത്തെ മാർക്സിൽ നിന്നും മഹർഷിയിലേക്കെത്തിച്ച മഹാമനീഷി, ദർശനം സംവാദങ്ങളിൽ എതിരാളികളെ അതിശയിപ്പിച്ച പണ്ഡിതൻ. എല്ലാറ്റിനുമുപരി ദേവദുർല്ലഭമായ ആർ.എസ്.എസ് പ്രചാരകന്റെ ആദർശ ജീവിതം… പി പരമേശ്വർജിയുടെ വിശേഷണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല 1926 ൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ജനനം. ചേർത്തല ഹൈസ്കൂളിൽ വച്ച് അനശ്വര കവി വയലാർ രാമവർമ്മയെ കവിതാരചനയിൽ പിന്നിലാക്കിയ കാവ്യപാടവം പിന്നീട് യജ്ഞപ്രസാദത്തിലൂടെ മലയാളമറിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ … Continue reading യജ്ഞ പ്രസാദത്തിന്റെ നൈർമ്മല്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed