യുഎഇയിൽ 573 അവശ്യ മരുന്നുകളുടെ വിലയിൽ രണ്ട് മുതല്‍ 74 ശതമാനം വരെ കുറവുണ്ടാകും.രോഗികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.97 രാജ്യാന്തര, പ്രാദേശിക മരുന്നു കമ്പനികളുമായി സഹകരിച്ചാണ് ആരോഗ്യമന്ത്രാലയം ഇത് നടപ്പാക്കുന്നത്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, നാഡി സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുള്ള മരുന്നുകൾ തുടങ്ങി അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന് ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.ഉയർന്ന വിലയുള്ള മരുന്നുകൾക്ക് 47 മുതൽ 68% വരെയും കുറഞ്ഞ വിലയുള്ള മരുന്നുകൾക്ക് 2 മുതൽ 10% വരെയും അല്ലാത്തവയ്ക്ക് 50 ശതമാനവും വിലയിൽ കുറവുണ്ടാകും.രാജ്യത്തെ ആരോഗ്യ രംഗത്ത് വലിയ