ദുബായിൽ രണ്ടാഴ്ചത്തേക്ക് പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.നാളെ മുതൽ ഏപ്രിൽ 13 വരെയാണ് സൗജന്യ പാർക്കിംഗ്.കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായാണ് തീരുമാനം.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies