റിയാദ് : കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനി ലിജി സീമോൻ (31) നെ സൗദി കിഴക്കൻ പ്രെവിശ്യയിലെ അബഹയിലെ ആത്മത്യചെയ്ത നിലയിൽ കണ്ടെത്തി.
അബഹ മെറ്റേണിറ്റി ആശുപത്രിയിൽ നേഴ്സ് ആയ ലിജി കുറച്ചു നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിൽ ആയിരുന്നു. രണ്ടുമാസം മുൻപ് അവധികഴിഞ്ഞു നാട്ടിൽ നിന്നും മടങ്ങിയെത്തിയ ഇവർ രണ്ടരവയസ്സുള്ള മകൾ ഇവാനക്കും വർക്ഷോപ് ജീവനക്കാരനായ ഭർത്താവ് സിബി ബാബുവിനും ഒപ്പമാണ് സൗദിയിൽ താമസിച്ചിരുന്നത്.