ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനവുമായി കേന്ദ്ര ആരോഗ്യവകുപ്പ്
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനവുമായി കേന്ദ്ര ആരോഗ്യവകുപ്പ്

Janam Web Desk by Janam Web Desk
Apr 23, 2020, 02:24 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പരിശീലന പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ മികവുള്ളവരാക്കാനാണ് പരിശീലനം. നിലവില്‍ കൊറോണ ചികിത്സ ചെയ്യുന്നവര്‍ക്കും പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും https://igot.nic.in/ എന്ന സൈറ്റിലൂടെയാണ്   ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

എല്ലാ ഡോക്ടര്‍മാരും ഏറെ ജാഗ്രതയോടും ധീരതയോടും കൂടിയാണ് ഈ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസ് സേനാംഗങ്ങളും മറ്റ് സന്നദ്ധ സേവന വിഭാഗക്കാരും കൂടുതല്‍ പരിശോധനകള്‍ നേടേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ പല പ്രദേശങ്ങളിലും രോഗം വ്യാപിക്കുന്നത് കണക്കിലെടുത്താണ് കൂടുതല്‍ പരിശീലനം ആവശ്യമായി വന്നിരിക്കുന്നത്.

കോറോണ ബാധയും ചികിത്സയും പലമേഖലയിലുള്ളവര്‍ക്കും പല പ്രായത്തിലുള്ളവര്‍ക്കും വ്യത്യസ്തരീതിയിലാണ് പരീക്ഷിക്കുന്നത്. കൂടാതെ വിവിധ രോഗങ്ങളുള്ളവരോടുള്ള സമീപനവും ഏറെ വ്യത്യസ്തമാണ്. ഇതെല്ലാം പരിഗണിച്ചാണ് കൂടുതല്‍ തയ്യാറെടുപ്പ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ShareTweetSendShare

More News from this section

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുള്ള നാടാണ് കേരളമെന്ന് പി രാജീവ് ; എന്ത് നെറികേടും തൊണ്ട തൊടാതെ വിഴുങ്ങാൻ അണികൾ ഉണ്ടാകും, പക്ഷെ എല്ലാവരും അന്തം കമ്മികളല്ലെന്ന് സന്ദീപ് വാചസ്പതി

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

മന്ത്രി അധികാരം ഉപയോഗിച്ച് കൈക്കൂലി കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്നു, പേഴ്‌സണൽ സ്റ്റാഫിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

വയനാട് കൂട്ടിലായ കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ല; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും

മതഭീകരവാദ കേന്ദ്രങ്ങളുടെ വിളനിലമായി കേരളം മാറി: തീവ്രവാദ ബന്ധമുള്ള എല്ലാ കേസുകളും അട്ടിമറിക്കപ്പെടുന്നു, നിജസ്ഥിതി പുറത്ത് വിടണമെന്ന് പി കെ കൃഷ്ണദാസ്

ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നത് മെഗാ സഹകരണ കുംഭകോണം: പി.കെ. കൃഷ്ണദാസ്

Load More

Latest News

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

എതിർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയെ നേരിടാൻ തയ്യാർ; ഇടതുപക്ഷത്തെ നന്നാക്കണം, അതിന് എന്നെ ഒന്ന് നിർത്തണം; ബാക്കി ഞാൻ പിടിച്ചോളാം: ഭീമൻ രഘു

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ കയറി റീലെടുത്ത് വൈറല്‍ താരം; താളമിട്ട് കുടപിടിച്ച് യൂണിഫോമിട്ട ഓഫീസര്‍

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

കശ്മീരിൽ പാക് ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നു : 32 വർഷത്തിന് ശേഷം പുരാതന റെജെന്യ മാതാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

 ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഹെഡ്‌സെറ്റ് വച്ച് സംസാരിച്ചു; മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ഓൺലൈൻ തൊഴിൽ തട്ടിപ്പിന് പുതിയ മുഖം; സൂക്ഷിച്ചില്ലെങ്കിൽ പണം കാലിയാകും

ഓൺലൈൻ തൊഴിൽ തട്ടിപ്പിന് പുതിയ മുഖം; സൂക്ഷിച്ചില്ലെങ്കിൽ പണം കാലിയാകും

പേപ്പറിൽ പൊതിഞ്ഞ് തരേണ്ട; വറുത്തത്, പൊരിച്ചത്, ഫ്രൂട്സ്, ധാന്യങ്ങൾ ഒന്നും തന്നെ ന്യൂസ് പേപ്പറിൽ പാക്ക് ചെയ്യരുത്: FSSAI 

പേപ്പറിൽ പൊതിഞ്ഞ് തരേണ്ട; വറുത്തത്, പൊരിച്ചത്, ഫ്രൂട്സ്, ധാന്യങ്ങൾ ഒന്നും തന്നെ ന്യൂസ് പേപ്പറിൽ പാക്ക് ചെയ്യരുത്: FSSAI 

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies