കൊറോണ ബാധിച്ച് അബുദാബിയിൽ ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ ആണ് മരിച്ചത്. 62 വയസായിരുന്നു.കൊറോണ ബാധിച്ച് അബുദാബിയില്‍ ചികിത്സയിലായിരുന്നു.മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies