കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി യു.എ.ഇയിൽ മരിച്ചു.തിരുവല്ല വള്ളംകുളം സ്വദേശി ജയചന്ദ്രനാണ് അജ്മാനിൽ മരിച്ചത്.56 വയസായിരുന്നു.ഡാർവിഷ് എൻജിനീറിംഗ് കമ്പിനിയിലെ ജീവനക്കാരനായിരുന്നു. 3 ആഴ്ചയായി അജ്മാനിലെ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies