ഷാർജാ മെഗാമാൾ പാർക്കിങ്ങിൽ വച്ച് 31 സിറിയൻ കുടുംബങ്ങൾക്ക് ഫോസ – ഫാറൂഖ് കോളേജ് അലുംനി കോഴിക്കോടിന്റെയും അക്കാഫ് വോളന്ററി ഗ്രൂപ്പിന്റെയും ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.വിതാരോണോത്ഘാടനം അക്കാഫിന്റെ സീനിയർ മെമ്പർ മുഹമ്മദ് റഫീഖ് നിർവ്വഹിച്ചു.ജനറൽ കൺവീനർ ബിനിൽ സ്കറിയ, സീനിയർ വോളന്റീയേഴ്സായ ജെ.ജെ ജലാൽ, മുനീർ സി.എൽ , മനോജ് വി.സി , സുനിൽകുമാർ ടി.കെ.വി , അജയ് , ബീനാ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി