കൊറോണ തെങ്ങമം സ്വദേശി അബുദാബിയിൽ മരിച്ചു . അബുദാബിയിൽ കൊറോണ രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾക്കൂടി മരിച്ചു. അടൂർ ,തെങ്ങമം ,ശ്രീനന്ദനത്തിൽ ജെ .ജയചന്ദ്രൻ നായർ മരിച്ചത്. 51 വയസായിരുന്നു.അബുദാബി ഓയിൽ ഫീൽഡ് സർവീസസ് എന്ന കമ്പനിയിൽ ലോജിസ്റ്റിക് സൂപ്പർവൈസറായിരുന്നു .ഭാര്യ :പ്രിയ .മക്കൾ : ആകാശ് , അക്ഷിത .