ഈ പുസ്തകത്തിന്റെ ചരിത്രമറിയില്ലെങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല -വീര സവർക്കർ സ്പെഷ്യൽ

പരമ്പരയുടെ ആദ്യ ഭാഗം ശിപായി ലഹളയെ സ്വാതന്ത്ര്യ സമരമാക്കിയ പൊൻതൂലിക – വീരസവർക്കർ സ്പെഷ്യൽ ഇന്ത്യ ഹൗസ്സിലെ കൂട്ടായ്മകളിൽ സവർക്കർ ഈ സ്വാതന്ത്ര്യ സമര ഗാഥയെ പറ്റി ത്രസിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. സ്‌കോട്ടലണ്ട് യാർഡിന് ഈ പടയൊരുക്കത്തിന്റെ വിവരങ്ങൾ പലതും ചോർന്നു കിട്ടി. ആ റിപ്പോർട്ടുകൾ സവർക്കറുടെ ഇന്ത്യ ഓഫീസ് ലൈബ്രറിയിലേയ്‌ക്കുള്ള വാതിലുകൾക്ക് താഴിട്ടുവെങ്കിലും അപ്പോഴേയ്‌ക്കും അദ്ദേഹം തന്റെ പുസ്തകം തയാറാക്കിക്കഴിഞ്ഞിരുന്നു. ഇനി ബാക്കിയുണ്ടായിരുന്നത് അതിൽ നൽകിയ റഫറൻസുകളെ പരിശോധിച്ചു കുറ്റമറ്റതാക്കുക എന്നുള്ളത് മാത്രമായിരുന്നു.  നല്ല വെടിപ്പായിത്തന്നെ … Continue reading ഈ പുസ്തകത്തിന്റെ ചരിത്രമറിയില്ലെങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല -വീര സവർക്കർ സ്പെഷ്യൽ