റിയാദ് : കൊറോണ വ്യാപനം ശക്തമായതിനെ തുടർന്ന് ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഉൾപ്പെടെ ഉള്ള നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ ദുരിതത്തിൽ ആയ കലാകാരൻമാർക്ക് കൈത്താങ്ങായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ കള്‍ച്ചറൽ ഫോറം(IICF) സംഘടിപ്പിച്ച കലാവിരുന്ന് കാണികൾക്കു പുതിയ ഒരു അനുഭവം ആയി.
കലാകാരന്മാര്ക്ക് പിന്തുണ നൽകുന്നതോടൊപ്പം തനതുശാസ്ത്രീയ കലാരൂപങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് ദൃശ്യവിരുന്നും ഒരുക്കുകയും ആണ് ലക്ഷ്യം.
മെയ് 24നു ആരംഭിച്ച
പരിപാടി 30നു അവസാനിക്കും.
ദിവസവും ഒരുമണിക്കൂര്‍ ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതല്‍ 8:30 വരെ www.iicfme.org വെബ്സൈറ്റിലൂടെ
ആണ് കഥകളി, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, ഭരതനാട്യം, സോപാന സംഗീതം, കഥകളി പഠന കളരി തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറു