കൊറോണ ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ സ്വദേശി ഷാനിദ് ആണ് ദുബായില്‍ മരിച്ചത്. 32 വയസായിരുന്നു. ഇതോടെ ഇതോടെ ഗള്‍ഫ് രാജ്യങ്ങളിൽ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 140 ആയി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies