ബഹ്റൈനിൽ കൊറോണ ബാധിച്ചു മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശി നൈനാൻ സി മാമനാണ് മരിച്ചത്.46 വയസായിരുന്നു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies