വയനാട് : വയനാട്ടില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പിഎം സാജുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സാജു.
കുപ്പാടിയിലെ പഴേരിയിലുള്ള വീട്ടിലാണ് സാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ കൈമാറും.