മസ്കറ്റ് സേവാ ടീമിന്റെ ചാർട്ടർ വിമാനങ്ങളിൽ ആദ്യത്തെത് മസ്കറ്റിൽനിന്നും കൊച്ചിയിലേയ്ക്ക് ഇന്നു ഉച്ചയ്ക്ക് 2 നു പുറപ്പട്ടു. ഗർഭിണികളും അസുഖബാധിതരും ജോലിനഷ്ടമായവർക്കും മുൻഗണന നൽകി തയ്യാറാക്കിയ ലിസ്റ്റിൽ 7 കൊച്ചു കുട്ടികളുമുണ്ട്. 180 യാത്രക്കാരുമായി പുറപ്പെട്ട വിമാനം വൈകീട്ട് 7 നു കൊച്ചിയിലെത്തും
തിരുവന്തപുരത്തേക്കുള്ള രണ്ടാമത്തെ വിമാനം നാളെ രാത്രി 8 നും പുറപ്പെടും