ജമ്മു കശ്മീരില്‍ ഭീകരവേട്ട തുടരുന്നു; സോപ്പൂരില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്ന് സൈന്യം
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ജമ്മു കശ്മീരില്‍ ഭീകരവേട്ട തുടരുന്നു; സോപ്പൂരില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്ന് സൈന്യം

Janam Web Desk by Janam Web Desk
Jun 25, 2020, 08:27 am IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: കശ്മീരില്‍ ശക്തമായ ഭീകരവേട്ടയുമായി സൈന്യം. രണ്ടുദിവസമായി തുടരുന്ന തിരച്ചിലില്‍ ഇന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം. സോപോറിലെ ഹര്‍ദിഷിവ മേഖലയിലാണ് ഭീകരര്‍ തങ്ങിയിരിക്കുന്നത്. പ്രദേശത്ത് സൈന്യം തിരിച്ചടി ക്കുകയാണ്. കശ്മീര്‍ പോലീസിന്റെ സഹായത്താലാണ് പ്രദേശം സൈന്യം വളഞ്ഞിരി ക്കുന്നതെന്ന് പോലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ 23-ാം തീയതി രണ്ടു ഭീകരന്മാരെ വധിച്ച അതേ മേഖലയിലാണ് ഒരു സംഘം ഭീകരര്‍ക്കെതിരെ പോരാട്ടം നടക്കുന്നത്. ഇന്നലെ പുല്‍വാമ മേഖലയിലെ ബന്ദസൂ പ്രദേശ ത്താണ് സി.ആര്‍.പി.എഫ് സൈനികര്‍ രണ്ടു ഭീകരരെ വധിച്ചത്. ഇവരില്‍ നിന്നും ഏകെ-47 തോക്കുകളും പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ഒരു മാസമായി പുല്‍വാമ കേന്ദ്രീകരിച്ച് ഭീകരര്‍ രഹസ്യമായി താമസിക്കുകയാണ്. പലയിടങ്ങളില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതും സൈന്യം തകര്‍ത്തു. മുമ്പ് 40 സി.ആര്‍.പി.എഫ് സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെനടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനപദ്ധതിയാണ് ഭീകരര്‍ ഒരുക്കിയിരുന്നത്. നിരവധി മേഖലകളിലെ ശക്തമായ തിരച്ചിലിനിടെയാണ് കാറുമായി കടന്നു കളയാന്‍ ശ്രമിച്ച ഭീകരനെ പിന്തുടരുകയായിരുന്നു. ഉപേക്ഷിച്ച കാര്‍ വനപ്രദേശത്താണ് കണ്ടെത്തിയത്. കശ്മീര്‍ സ്വദേശിയായ ഭീകരന്റെ ഹുണ്ടായ് സാന്‍ട്രോ കാറില്‍ വന്‍ശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രശക്തിയുള്ള സ്‌ഫോടകവസ്തു അടങ്ങിയ കാറടക്കം സൈന്യം പിന്നീട് തകര്‍ക്കുകയും ചെയ്തു. 2020ല്‍ മാത്രം 108 ഭീകരന്മാരെയാണ് സൈന്യം വധിച്ചത്. നിലവില്‍ 100നടുത്ത് ഭീകരര്‍ കശ്മീരിലെ വിവിധ മേഖലകളിലുള്ളതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്.

Tags: Kashmir
Share729TweetSendShare

More News from this section

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി ; പൂജാരി നിയമനത്തിൽ സർക്കാർ ഇടപെടുന്നത് വിലക്കി സുപ്രീം കോടതി ; ആചാരത്തിൽ നിർബന്ധിതമായി പ്രവേശിക്കാൻ ശ്രമിക്കരുതെന്ന് താക്കീത്

കുളിപ്പിക്കാൻ വിളിച്ചപ്പോൾ ഓടിയൊളിച്ചു : അഞ്ച് വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

കുളിപ്പിക്കാൻ വിളിച്ചപ്പോൾ ഓടിയൊളിച്ചു : അഞ്ച് വയസുകാരൻ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

ജമ്മുകശ്മീരിൽ രണ്ട് സ്ത്രീകളടക്കം എട്ട് ഭീകരർ പിടിയിൽ

ജമ്മുകശ്മീരിൽ രണ്ട് സ്ത്രീകളടക്കം എട്ട് ഭീകരർ പിടിയിൽ

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

Load More

Latest News

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

കോഴിക്കോട് 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies