തൃശ്ശൂര്‍ : ജില്ലയില്‍ ആറ് വയസ്സുകാരന് ഉള്‍പ്പെടെ 22 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 21 പേരും സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവരാണ്. ജില്ലയില്‍ ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
15.06.2020 ന് വെസ്റ്റ് ബംഗാളില്‍ നിന്ന് ചാലക്കുടിയിലേക്ക് വന്ന(24 വയസ്സ്, പുരുഷന്),11.06.2020 ന് കുവൈറ്റില്‍ നിന്ന് കുറു വിലശ്ശേരി സ്വദേശി(43 വയസ്സ്, പുരുഷന്), കുവൈറ്റില്‍ നിന്ന് വന്ന പാളയം പറമ്പ് സ്വദേശി(48 വയസ്സ്, പുരുഷന്), 15.06 2020 ന് വെസ്റ്റ് ബംഗാളില്‍ നിന്ന് ചാലക്കുടിയിലേക്ക് വന്ന(46 വയസ്സ്, പുരുഷന്),16.06.2020 ന് ഈജിപ്തില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി( 48 വയസ്സ്, പുരുഷന്),12.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന നെന്മണിക്കര സ്വദേശി(43 വയസ്സ്, പുരുഷന്),12.06.3020 ന് കുവൈറ്റില്‍ നിന്ന് വന്ന വലപ്പാട് സ്വദേശി(43 വയസ്സ്, പുരുഷന്),23.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന മുരിയാട് സ്വദേശി(47 വയസ്സ്, പുരുഷന്),12.06.2020 ന് ദുബായില്‍ നിന്ന് വന്ന താണിശ്ശേരി സ്വദേശി(35 വയസ്സ്, പുരുഷന്) , 24.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി(37 വയസ്സ്, പുരുഷന്) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇവര്‍ക്ക് പുറമേ ,19.06.2020 ന് മസ്ക്കറ്റില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി(47 വയസ്സ്, പുരുഷന്), ജൂത തെരുവില്‍ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ(38 വയസ്സ്, പഴഞ്ഞി),14.06.2020 ന് ഖസാക്കിസ്ഥാനില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ‘(37 വയസ്സ്, പുരുഷന്),18.06.2030 ന് കുവൈറ്റില്‍ നിന്ന് വന്ന പൂപ്പത്തി സ്വദേശി വന്ന(31 വയസ’, പുരുഷന്), 22.06.2020 ന് ബാംഗളൂരുവില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (49 വയസ്സ്, പുരുഷന്) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
17.06.2020 ന് കോയമ്പത്തൂരില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി (33 വയസ്സ, പുരുഷന്),17.06.2020 ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശി(19 വയസ്സ്, പുരുഷന്),17.06 .2020 ന് ചെന്നൈയില്‍ നിന്ന് വന്ന വെള്ളറക്കാട് സ്വദേശി(44 വയസ്സ്, പുരുഷന്),01.06.2020 ന് ബഹ്റിനില്‍ നിന്ന് വന്ന ആര്‍ത്താറ്റ് സ്വദേശി(6 വയസ്സുള്ള ആണ്‍കുട്ടി),19.06.2020 ന് ഖത്തറില്‍ നിന്ന് വന്നപറ വട്ടാനി സ്വദേശി(36 ,യവയസ്സ്, പുരുഷന്), കോയമ്പത്തൂരില്‍ നിന്ന് വന്ന ചേലക്കോട് സ്വദേശി(65 വയസ്സ്, പുരുഷന്) എന്നിവരുടെ ഫലങ്ങളും ഇന്ന് പോസിറ്റീവ് ആയിട്ടുണ്ട്. യു. എ. ഇ .ല്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(31 വയസ്സ്, പുരുഷന്)യും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.