കുവൈറ്റ് സിറ്റി – കുവൈറ്റിൽ കൊറേണ ബാധയേറ്റ് ചികിൽസയിൽ ആയിരുന്ന മലയാളി മരണമടഞ്ഞു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി ഹാരിസ് ബാപ്പിനിയാണ് മരിച്ചത്. അറുപത്തിഏഴ് വയസ്സായിരുന്നു. കൊറോണ ബാധയേറ്റ് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ. റസിയ. മക്കൾ. റമീസ് ,റിഹാബ് ,റിസിലി, അസിൽ , ഫാത്തിമ ഫർഹ.കഴിഞ്ഞ 35 വർഷമായി കുവൈത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. കെ.കെ.എം.എ. യുടെ സജീവ പ്രവർത്തകനാണു.