കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. അടൂർ പെരിങ്ങനാട് സ്വദേശി അമ്പിളി (52) ആണു മരണമടഞ്ഞത്. നാല് വർഷമായി സ്വദേശി വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് പരേതനായ കൃഷ്ണം . മാതാവ് കൊച്ചയ്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ അടൂർ എൻ.എർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ നടത്തി വരുന്നു.