നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തൊഴിലാളികളെ കൊണ്ട് പുറം ജോലികൾ ചെയ്യിക്കാൻ നിരോധനം വരും . നിയമ ലംഘനം നടത്തുന്ന സ്ഥാപങ്ങൾക്കും വെക്തികൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ എടുക്കുമെന്ന് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലം ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട് .