കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജില്ലയില്‍ 11 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
പോസിറ്റീവായവര്‍:
1. ജൂണ്‍ 19 ന് കുവൈത്തില്‍ നിന്നെത്തിയ ബാലുശ്ശേരി സ്വദേശിയായ 30 കാരന്
2. കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടക്കാരനായ കൊളത്തറ സ്വദേശി
3. ജൂണ്‍ 17 ന് കുവൈത്തില്‍ നിന്നെത്തിയ പുതുപ്പാടി സ്വദേസിയായ 35 കാരന്
4. ജൂണ്‍ 17 ന് കുവൈത്തില്‍ നിന്നെത്തിയ കടലുണ്ടി സ്വദേശിനി
5. ജൂണ്‍ 30 ന് സൗദിയില്‍ നിന്നെത്തിയ ചാത്തമംഗലം സ്വദേശിനിയായ 26 കാരി
6. ചാത്തമംഗലം സ്വദേശിനിയുടെ ഒരു വയസുകാരനായ മകന്
7. ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നെത്തിയ വളയം സ്വദേശിയായ 55 കാരന്
8. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏറാമല സ്വദേശിയായ 48 കാരന്
9. കുവൈത്തില്‍ നിന്നെത്തി ഒഞ്ചിയം സ്വദേശിയായ 42 കാരന്
10. ജൂണ്‍ 30 ന് റിയാദില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തിയ കിഴക്കോത്ത് സ്വദേശിയായ 35 കാരന്
11. ജൂണ്‍ 19 ന് മസ്കറ്റില്‍ നിന്നെത്തിയ തണേരി സ്വദേശി
12. ജൂണ്‍ 26 ന് സൗദിയില്‍ നിന്നെത്തിയ വടവൂര്‍ സ്വദേശി
13. ജൂണ്‍ 18 ന് ദുബായിയില്‍ നിന്നെത്തിയ കൊടയിത്തൂര് സ്വദേശിയായ 17 കാരന്
14. ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നെത്തിയ അഴിയൂര്‍ സ്വദേശിയായ 41 കാരന്