മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേർ പിടിയിൽ. പാണ്ടിക്കാട് അമീർ ഖാൻ (37), കരുവാരക്കുണ്ട് മൊയ്തീൻ കുട്ടി (50), തുവ്വൂർ സ്വദേശി ബഷീർ (50) എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനക്കിടെയാണ് കാറിൽ 500, 2000 കള്ളനോട്ടുകളുമായി സംഘം പിടിയിലായത്