കുവൈറ്റ് സിറ്റി: കോഴഞ്ചേരി കുറുംതോട്ടിക്കല്‍ റോയി ചെറിയാന്(76) ആണ് മരണമടഞ്ഞത്. കഴിഞ്ഞ എതാനും ദിവസങ്ങളായി കോവിഡ് വൈറസ് ബാധയാല്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികല്‍സയിലായിരുന്നു. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ സൂസന് റോയി ഭാര്യയാണ്. മകള്‍-നേഹ