പാലക്കാട് : ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൊറോണസ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിയവരാണ്. തമിഴ് നാട്ടില്‍ നിന്നെത്തിയ അകത്തറ സ്വദേശി (26 ),പുതുക്കോട് സ്വദേശി (26 ), കോങ്ങാട് പാറശ്ശേരി സ്വദേശി (48 )
ചെന്നൈയില്‍ നിന്നും വന്ന എലപ്പുള്ളി സ്വദേശി (47 ),ഒമാനില്‍ നിന്നെത്തിയ തങ്കുറിശ്ശി മഞ്ഞളൂര്‍ സ്വദേശി (40),ഖത്തര്റില് നിന്നെത്തിയ പെരുമാട്ടി സ്വദേശി (29 ),എടത്തനാട്ടുകര സ്വദേശി (31 ),കരിമ്പുഴ സ്വദേശി (25 ),ദുബായില്‍ നിന്നെത്തിയ ചന്ദ്രനഗര്‍ സ്വദേശി (43 ),ചെര്‍പ്പുളശ്ശേരി സ്വദേശി (42 ),ചെര്‍പ്പുളശ്ശേരി സ്വദേശി (50 ),കുഴല്‍മന്ദം സ്വദേശി (35 ),തോണിപ്പാടം സ്വദേശി(36) തൃക്കടീരി സ്വദേശി (34 ),ദുബായില്‍ നിന്നും വന്ന മുതുതല പെരുമുടിയൂര്‍ സ്വദേശി(38),ഷാര്ജയില്നിന്നുംവന്ന ചെര്‍പ്പുളശ്ശേരി സ്വദേശി(38 )അബുദാബിയില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശിയായ ഗര്‍ഭിണി(24)സൗദിയില്‍ നിന്നെത്തിയ ഒലവക്കോട് സ്വദേശി (13 ആണ്‍കുട്ടി)കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി(25 പുരുഷന്)ചെര്‍പ്പുളശ്ശേരി സ്വദേശി (38 ),ചളവറ സ്വദേശി (37 )
ദമാമില്‍ നിന്ന് വന്ന പരുതൂര്‍ സ്വദേശി (58 ),
കര്‍ണാടകയില്‍ നിന്നെത്തിയ ചിറ്റൂര്‍ തത്തമംഗലം സ്വദേശി (50 ),
ബംഗുളൂരിൽ നിന്നും വന്ന മുതുതല സ്വദേശി (33 ),
ഡല്‍ഹിയില്‍ നിന്നെത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശി (30),
ഹൈദരാബാദില്‍ നിന്നെത്തിയ വടക്കഞ്ചേരി സ്വദേശി (26 ),
കുവൈത്തില്‍ നിന്നെത്തിയകോങ്ങാട് സ്വദേശി (27 ),ചെറായി സ്വദേശി (43) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്