കോട്ടയം: മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പടിവാതുക്കല്‍ സ്വദേശി ആദര്‍ശാണ് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.് പൈങ്ങണിയില്‍ ആക്രിക്കട നടത്തുന്നയാളാണ് ആദര്‍ശ്. സംഭവുമായി ബന്ധപ്പെട്ട് ആദര്‍ശിന്റെ സുഹൃത്ത് ജയനു വേണ്ടി അന്വേഷണം ആരംഭിച്ചു.
വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.