പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യപാരിയുടേയും കുലശേഖരപ്പതി സ്വദേശിയുടേയും ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ അഞ്ചു പേര് വിദേശത്തു നിന്ന് എത്തിയവരാണ്.