കൊല്ലം: സംസ്ഥാനത്ത് കൊറോണ ഭേദമായ ആള് മരിച്ചു. പ്ലാസ്മ ചികിത്സയിലൂടെ രോഗം ഭേദമായ ആളാണ് മരിച്ചത്.
കായംകുളം സ്വദേശി ഷെറഫുദ്ദീന് (65) ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കൊറോണ ഭേദമായിട്ടും ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്നലെയാണ് ഫലം നെഗറ്റീവായത്.