കുവൈറ്റിലേക്ക് തിരിച്ചുവരുന്നതിന് പിസിആര്‍ പരിശോധന ഗാംഗയുടെ സെന്‍ററുകളില്‍ നടത്താം
Saturday, June 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Kuwait

കുവൈറ്റിലേക്ക് തിരിച്ചുവരുന്നതിന് പിസിആര്‍ പരിശോധന ഗാംഗയുടെ സെന്‍ററുകളില്‍ നടത്താം

Janam Web Desk by Janam Web Desk
Jul 15, 2020, 06:34 pm IST
A A

കുവൈറ്റ് സിറ്റി – ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈറ്റിലേക്ക് വാണിജ്യ വിമാനസര്‍വ്വീസ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിൽ നിന്ന് കുവൈത്തിലേക്ക് തിരിച്ചു വരുന്നവർക്കുള്ള കൊറോണ പരിശോധന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കേരളത്തിലെ ഗാംകയുടെ എല്ലാ സെന്ററുകളിലും ചെയ്യുമെന്നു ഗാംക പ്രതിനിധികൾ അറിയിച്ചു.
കേരളത്തിലെ ഗാംക അംഗീകൃത എല്ലാ എല്ലാ കേന്ദ്രങ്ങളിലും പരിശോധനക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏകദേശം മൂവായിരത്തി അഞ്ഞൂറ് രൂപയാണ് പരിശോധന ചാർജ്ജ്. പരിശോധന റിപ്പോർട്ട്​ അറബിയിലേക്ക്​ തർജ്ജമ ചെയ്യണം. അതിനായി സമീപത്തെ അറബി തർജ്ജമ സൗകര്യമുള്ള ടൈപ്പിംഗ് സെൻററുകളെ സമീപിക്കാം
ഓഗസ്റ്റ് ഒന്നിന് കുവൈറ്റ്‌ എയർപോർട്ട് കൊമേഴ്ഷ്യലായി തുറന്നതിനു ശേഷം തിരിച്ചു വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്കായി പ്രത്യേക രെജിസ്ട്രേഷൻ ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. എന്നാൽ രെജിസ്ട്രേഷൻ സംബന്ധിച്ച് കുവൈത്ത് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare
Previous Post

പത്തനംതിട്ടയിൽ ഇന്ന് 64 പേർക്ക് കൊറോണ

Next Post

എക്കിള്‍ മാറ്റണോ; ഇതാ 5 പൊടിക്കൈകള്‍

More News from this section

മലയാളി ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള അവസരം; ബലിപ്പെരുന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി – Eid al-Adha message

സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ഈദുൽഫിത്വർ ശനിയാഴ്ച ആയേക്കാം : രാജ്യാന്തര ജ്യോതിശാസ്ത്രകേന്ദ്രം

ഈദുൽഫിത്വർ ശനിയാഴ്ച ആയേക്കാം : രാജ്യാന്തര ജ്യോതിശാസ്ത്രകേന്ദ്രം

ക്രൂയിസ് സീസൺ വരവായി; ദുബായ് ഹാർബറിൽ ആദ്യ യാത്രാക്കപ്പൽ; എത്തിയത് ആദ്യ  പരിസ്ഥിതി സൗഹൃദ കപ്പലായ ഐഡ കോസ്മ

ക്രൂയിസ് സീസൺ വരവായി; ദുബായ് ഹാർബറിൽ ആദ്യ യാത്രാക്കപ്പൽ; എത്തിയത് ആദ്യ പരിസ്ഥിതി സൗഹൃദ കപ്പലായ ഐഡ കോസ്മ

പഠനത്തിൽ മിടുക്കർ; പ്രവാസികൾ ഉൾപ്പെടെ 50 കുട്ടികൾക്ക് സ്‌കോളർഷിപ് നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി

പഠനത്തിൽ മിടുക്കർ; പ്രവാസികൾ ഉൾപ്പെടെ 50 കുട്ടികൾക്ക് സ്‌കോളർഷിപ് നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി

എസ്എൻസിഎസിന്റെ നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണ ഉദ്ഘാടനവും നടന്നു; വിദ്യാരംഭത്തിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

എസ്എൻസിഎസിന്റെ നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണ ഉദ്ഘാടനവും നടന്നു; വിദ്യാരംഭത്തിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം

ദുബായിൽ ഇനി മരുന്നുകൾ പറന്നെത്തും; ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം

അബുദാബിയുടെ അരങ്ങുണർത്തി കെഎസ്‌സി യുവജനോത്സവം; യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി പങ്കെടുത്തത് നൂറ് കണക്കിന് മത്സരാർത്ഥികൾ

അബുദാബിയുടെ അരങ്ങുണർത്തി കെഎസ്‌സി യുവജനോത്സവം; യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി പങ്കെടുത്തത് നൂറ് കണക്കിന് മത്സരാർത്ഥികൾ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

സമകാലിക സംഭവവികാസങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങളുമായി പനിയൻ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ ഭവൻസ് അബുദാബിക്ക് നൂറുമേനി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies