സമാധാന കരാറിന് ഒരു വിലയും നല്‍കാതെ താലിബാന്‍; കൊല്ലപ്പെട്ടത് 10,708 സൈനികര്‍: രൂക്ഷവിമര്‍ശനവുമായി അഫ്ഗാന്‍
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

സമാധാന കരാറിന് ഒരു വിലയും നല്‍കാതെ താലിബാന്‍; കൊല്ലപ്പെട്ടത് 10,708 സൈനികര്‍: രൂക്ഷവിമര്‍ശനവുമായി അഫ്ഗാന്‍

Janam Web Desk by Janam Web Desk
Jul 29, 2020, 08:46 am IST
A A
FacebookTwitterWhatsAppTelegram

കാബൂള്‍: അമേരിക്കന്‍ സൈന്യവുമായി ഒപ്പിട്ട സമാധാന കരാറിനെ താലിബാന്‍ കാറ്റില്‍ പറത്തിയതായി അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു. സൈനിക പിന്മാറ്റത്തിനായി അമേരിക്കയും താലിബാനും ഒപ്പിട്ട കരാറിന് ശേഷം മാത്രം 10,708 സൈനികരാണ് അഫ്ഗാന് നഷ്ടപ്പെട്ടതെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കി.

ഫെബ്രുവരി 29നാണ് നിഷ്പക്ഷ വേദിയായ ഖത്തറില്‍ വച്ച് താലിബാനും അമേരിക്കയും തമ്മില്‍ സമാധാ കരാര്‍ ഒപ്പിട്ടത്. നിലവിലെ താലിബാന്‍ മേഖലയില്‍ നിന്നും അമേരിക്കയടക്കമുള്ള സഖ്യസേന പിന്മാറണമെന്നതാണ് ഒരു വ്യവസ്ഥ. ഒപ്പം അമേരിക്കുടെ അഫ്ഗാനിലെ സൈനിക ശേഷി മൂന്നിലൊന്നായി കുറയ്‌ക്കണമെന്നുമായിരുന്നു. ഇതുകൂടാതെ അഫ്ഗാന്‍ ഭരണകൂടം ജയിലിലാക്കിയ 5000 തടവുകാരെ വിട്ടയ്‌ക്കണമെന്നും താലിബാന്‍ കരാറിലൂടെ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയും അഫ്ഗാന്‍ ഭരണകൂടവും എല്ലാ വ്യവസ്ഥകളും ഏതാണ്ട് 90 ശതമാനവും പൂര്‍ത്തിയാക്കി. എന്നാല്‍ താലിബാന്‍ ഭീകരന്മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ റമദാന്‍ വ്രതകാലഘട്ടത്തില്‍ത്തന്നെ 3000 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ ഈ മാസം മോചിപ്പിക്കാനും തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ ഇതുവരെ ആക്രമം താലിബാന്‍ നിര്‍ത്തിയിട്ടില്ലെന്നത് സമാധാനം അവര്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണെന്നാണ് ഗനി ആരോപിക്കുന്നത്. 755 സാധാരണ പൗരന്മാരും വിവിധ റോക്കറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും 689 പേരെ തട്ടിക്കൊണ്ടുപോയതായും അഷ്‌റഫ് ഗനി ചൂണ്ടിക്കാട്ടി.

Tags: afghanTaliban
Share187TweetSendShare

More News from this section

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

സ്വതന്ത്ര വിപണി, ഉർജ്ജ സ്വയം പര്യാപ്തത, വികസന പരിഷ്‌കരണം; ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ശതമാനമായാലും അദ്ഭുതപ്പെടാനില്ല: മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ്

സ്വതന്ത്ര വിപണി, ഉർജ്ജ സ്വയം പര്യാപ്തത, വികസന പരിഷ്‌കരണം; ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ശതമാനമായാലും അദ്ഭുതപ്പെടാനില്ല: മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ്

ജി20 ഇന്ത്യയുടെ നേതൃപാടവത്തിന്റെ തെളിവ്: എറിക്ക് ഗാർസിറ്റി

ജി20 ഇന്ത്യയുടെ നേതൃപാടവത്തിന്റെ തെളിവ്: എറിക്ക് ഗാർസിറ്റി

Load More

Latest News

ഷോറൂമിൽ പ്രദർശനത്തിനായി വെച്ച ബൈക്ക് മോഷ്ടിച്ചു; യുവാവ് പിടിയിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies