ജമ്മു കശ്മീരില്‍ സൈനിക വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ഭീകരരുടെ വെടിവെയ്പ്പ് ; ആളപായമില്ല
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ജമ്മു കശ്മീരില്‍ സൈനിക വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ഭീകരരുടെ വെടിവെയ്പ്പ് ; ആളപായമില്ല

Janam Web Desk by Janam Web Desk
Jul 31, 2020, 02:31 pm IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഭീകരര്‍. സൈനിക വാഹന വ്യൂഹങ്ങള്‍ക്ക് നേരെ ഭീകര്‍ വെടിയുതിര്‍ത്തു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.

പുല്‍വാമയിലെ ദുര്‍ബ്ഗാം പായേനിലെ സൈനിക ക്യാമ്പിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനവ്യൂഹങ്ങള്‍ക്ക് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിയുതിര്‍ത്ത ശേഷം പ്രദേശത്തു നിന്നും ഭീകരര്‍ കടന്നുകളയുകയായിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിലും ആരംഭിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ നിന്നും ഭീകരരെ ഇല്ലാതാക്കാനുള്ള നടപടികള്‍ സുരക്ഷാ സേന കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് സുരക്ഷാ സേന ഉദ്യോഗസ്ഥരെ ഭീകരര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്‌ക്കിടെ രണ്ടാമത്തെ ആക്രമണമാണ് സുരക്ഷാ സേനയക്ക് നേരെ ഉണ്ടാകുന്നത്. ജൂലൈ 26 ന് ഷോപിയാനിലെ പട്രോളിംഗ് സംഘത്തിന് നേരെയും ഭീകരര്‍ സമാനമായ രീതിയില്‍ ആക്രമണം നടത്തിയിരുന്നു.

Tags: Jammu Kashmir
ShareTweetSendShare

More News from this section

മയക്കുമരുന്ന് കേസ്; കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ

മയക്കുമരുന്ന് കേസ്; കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

വീടിന് മുന്നിൽ പാകിസ്താൻ പതാക ഉയർത്തി; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു; യുപിയിൽ പിതാവും മകനും അറസ്റ്റിൽ 

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

‘DXN’ എന്നാൽ നോയിഡാ വിമാനത്താവളം; ചേർച്ചയില്ലാത്ത ചുരുക്കപ്പേരിന് പിന്നിൽ..  

Load More

Latest News

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂരിൽ കാറപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഭിക്ഷക്കാരെയും , പോക്കറ്റടിക്കാരെയും ഉംറ വിസയിൽ കയറ്റി വിടരുത് ; പാകിസ്താന് താക്കീതുമായി സൗദി

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

അന്റാർട്ടിക്കയിലെ മഞ്ഞ് മലയിൽ പൂക്കൾ വിരിയുന്നു; ആപത്തെന്ന് ​ഗവേഷകർ

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഇടിഞ്ഞിടിഞ്ഞ് താഴേയ്‌ക്ക്; ഇന്നത്തെ സ്വർണവില അറിയാം

ഇടിഞ്ഞിടിഞ്ഞ് താഴേയ്‌ക്ക്; ഇന്നത്തെ സ്വർണവില അറിയാം

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം;  ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

പാമ്പിനെക്കൊണ്ട് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; ജാമ്യത്തിലിറങ്ങിയ പ്രതി വടിവാളുമായെത്തി വീണ്ടും ആക്രമണം അഴിച്ചുവിട്ടു

പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല : ദന്തൽ സയന്റിഫിക് സമ്മേളനം നിർത്തിവയ്പ്പിച്ച് ഇറാൻ , പങ്കെടുക്കാനെത്തിയവരെ ഇറക്കി വിട്ടു

പങ്കെടുക്കാനെത്തിയ സ്ത്രീകൾ ഹിജാബ് ധരിച്ചില്ല : ദന്തൽ സയന്റിഫിക് സമ്മേളനം നിർത്തിവയ്പ്പിച്ച് ഇറാൻ , പങ്കെടുക്കാനെത്തിയവരെ ഇറക്കി വിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies