ലഖ്നൗ : അയോദ്ധ്യയിൽ പുനർ നിർമ്മാണം നടത്തുന്ന രാമക്ഷേത്ര മാതൃക ഔദ്യോഗികമായി പുറത്തുവിട്ടു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. രാമക്ഷേത്രത്തിന്റെ മാതൃക എന്ന പേരിൽ നിരവധി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് തീർത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃക.
മൂന്നുനിലകള്‍, 280 അടി വീതി, 300 അടി നീളം , 161 അടി ഉയരം – ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോദ്ധ്യയിൽ ശിലാസ്ഥാപനം നടത്തുക .
श्री राम जन्मभूमि मन्दिर विश्व में भारतीय स्थापत्य कला का अनुपम उदाहरण होगा।
जन्मभूमि मन्दिर के प्रस्तावित मॉडल के कुछ चित्र।
Shri Ram Janmbhoomi Mandir will be a unique example of Indian architecture.
Here are some photos of the proposed model.
जय श्री राम! Jai Shri Ram! pic.twitter.com/8kJ4qEYah2
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) August 4, 2020