തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഒരു എസ് ഐക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. റിസപ്ഷന് ഡ്യൂട്ടിലുണ്ടായിരുന്ന എസ് ഐക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പോലീസ് ആസ്ഥാനം നാളെയും തുറക്കില്ല. ആവശ്യ സാഹചര്യങ്ങള്‍ക്കുള്ള കണ്ട്രോള് റൂം മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക.
പോലീസുകാരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് ഒന്നിന് വഴുതക്കാടുള്ള പോലീസ് ആസ്ഥാനം അടച്ചു