അയോദ്ധ്യ : രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി. ന്യൂഡൽഹിയിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ലക്നൗവിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്ടറിലാണ് അയോദ്ധ്യയിലേക്ക് എത്തിയത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies