ഒമാനില്‍ 290 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 231 സ്വദേശികള്‍ക്കും 59 പ്രവാസികള്‍ക്കുമാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായത്.ഇതോടെ ഒമാനിലെ ആകെ കൊറോണ കേസുകളുടെ എണ്ണം 81,357 ആയി ഉയര്‍ന്നു.പുതിയതായി 1218 പേര് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇതുവരെ കൊറോണ ഭേദമായവരുടെ എണ്ണം 73,481 ആയി . രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ മരണങ്ങള് 509 ആയി.യുഎഇയിൽ 230 പേർ കൂടി കൊറോണ മുക്തരായതായും പുതുതായി 239 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 63,792 പേർക്ക് കൂടി പരിശോധന നടത്തിയപ്പോ
Comments