തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1426 പേർ രോഗമുക്തി നേടി. 5 മരണമാണ് ഇന്ന് ഉണ്ടായത്. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 105 പേരുടെ ഉറവിടെ വ്യക്തമല്ല.
ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:-
തിരുവനന്തപുരം 297
കൊല്ലം 25
പത്തനംതിട്ട 20
ആലപ്പുഴ 146
കോട്ടയം 24
ഇടുക്കി 4
എറണാകുളം 133
തൃശ്ശൂർ 32
പാലക്കാട് 141
മലപ്പുറം 242
വയനാട് 18
കോഴിക്കോട് 158
കണ്ണൂർ 30
കാസർഗോഡ് 147
Comments