ഊര്‍ജ്ജം നിറച്ച പ്രസംഗം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഉപരാഷ്ട്രപതി
Friday, January 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഊര്‍ജ്ജം നിറച്ച പ്രസംഗം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി

by Janam Web Desk
Aug 15, 2020, 03:46 pm IST
A A

ന്യൂഡല്‍ഹി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ചെങ്കോട്ടയിലെ പ്രസംഗം ഊര്‍ജ്ജം വാരിവിതറുന്നതും രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതുമാണെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര ഭാരതം എന്ന ആശയം ജനങ്ങളുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക പുത്തന്‍ ഉണര്‍വ്വാണ് ഇതുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സമഗ്രവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പ്രസംഗം അത്യന്തം ആവേശദായകമായിരുന്നു. കൊറോണ മഹാമാരിക്കിടയിലും അതിനോട് പോരാടാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്.’ വെങ്കയ്യ നായിഡു പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തീകരിക്കാന്‍ പോകുന്ന നമ്മുടെ നാട്ടില്‍ നാലാമത്തെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന  ഘട്ടം നരേന്ദ്രമോദിയുടേതാണെന്നതില്‍ അഭിമാനിക്കാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Tags: venkayya
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബംഗ്ലാദേശ് സൈനികര്‍ക്ക് മധുരം നല്‍കി ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന

Next Post

160 സ്വര്‍ണക്കട്ടകള്‍ പിടികൂടി; സ്വര്‍ണത്തില്‍ ചാലിച്ച സ്വാതന്ത്ര്യദിനം ആശംസിച്ച് റവന്യൂ ഇന്റലിജന്‍സ്

More News from this section

സൂര്യനെക്കുറിച്ച് പഠിക്കാനൊരുങ്ങി ഇന്ത്യയുടെ ആദിത്യ എൽ-1; ആദ്യ പേയ്ലോഡ് ഇസ്രോയ്‌ക്ക് കൈമാറി; വിക്ഷേപണം 6 മാസത്തിനുള്ളിൽ

സൂര്യനെക്കുറിച്ച് പഠിക്കാനൊരുങ്ങി ഇന്ത്യയുടെ ആദിത്യ എൽ-1; ആദ്യ പേയ്ലോഡ് ഇസ്രോയ്‌ക്ക് കൈമാറി; വിക്ഷേപണം 6 മാസത്തിനുള്ളിൽ

‘ ഞാൻ അള്ളാഹുവിന്റെ പാട്ട് മാത്രമേ പാടൂ ‘ ; ദേശീയഗാനം ആലപിക്കില്ല , സരസ്വതീദേവിയ്‌ക്ക് മുന്നിൽ പൂക്കൾ അർപ്പിക്കില്ല ; അധ്യാപകനെതിരെ അന്വേഷണത്തിന് നിർദേശം നൽകി യോഗി സർക്കാർ

‘ ഞാൻ അള്ളാഹുവിന്റെ പാട്ട് മാത്രമേ പാടൂ ‘ ; ദേശീയഗാനം ആലപിക്കില്ല , സരസ്വതീദേവിയ്‌ക്ക് മുന്നിൽ പൂക്കൾ അർപ്പിക്കില്ല ; അധ്യാപകനെതിരെ അന്വേഷണത്തിന് നിർദേശം നൽകി യോഗി സർക്കാർ

പത്താൻ സിനിമയുടെ പ്രദർശനത്തിനിടെ സിനിമാ ഹാളിന്റെ സീലിംഗ് തകർന്ന് വീണു : അഞ്ച് പേർക്ക് പരിക്ക്

പത്താൻ സിനിമയുടെ പ്രദർശനത്തിനിടെ സിനിമാ ഹാളിന്റെ സീലിംഗ് തകർന്ന് വീണു : അഞ്ച് പേർക്ക് പരിക്ക്

സാഷയ്‌ക്ക് വൃക്ക രോഗം; ആശങ്കയുടെ സാഹചര്യമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കുനോ ദേശീയോദ്യാന അധികൃതർ

സാഷയ്‌ക്ക് വൃക്ക രോഗം; ആശങ്കയുടെ സാഹചര്യമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കുനോ ദേശീയോദ്യാന അധികൃതർ

മംഗലാപുരം രാജ്യന്തര വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇനി നായ്‌ക്കളും ; സിഐഎസ്ഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്‌ക്കൾ

മംഗലാപുരം രാജ്യന്തര വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇനി നായ്‌ക്കളും ; സിഐഎസ്ഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്‌ക്കൾ

പേടി അകറ്റാൻ ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി; രക്ഷിതാക്കൾക്കും കുട്ടികൾക്കും നിർദേശങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി

പേടി അകറ്റാൻ ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി; രക്ഷിതാക്കൾക്കും കുട്ടികൾക്കും നിർദേശങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി

Load More

Latest News

വാഴക്കുല വൈലോപ്പിള്ളിയുടേത് ; ചിന്ത പറഞ്ഞാൽ പിന്നെ തർക്കമില്ലെന്ന് കേരള സര്‍വകലാശാല , ഡോക്ടറേറ്റും നൽകി ആദരിച്ചു , വിമർശനം

വാഴക്കുല വൈലോപ്പിള്ളിയുടേത് ; ചിന്ത പറഞ്ഞാൽ പിന്നെ തർക്കമില്ലെന്ന് കേരള സര്‍വകലാശാല , ഡോക്ടറേറ്റും നൽകി ആദരിച്ചു , വിമർശനം

കുടുംബശ്രീ പരിപാടിക്കിടെ പൊറോട്ടയും കറിയും കഴിച്ചു : 11 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

കുടുംബശ്രീ പരിപാടിക്കിടെ പൊറോട്ടയും കറിയും കഴിച്ചു : 11 ഓളം പേർക്ക് ഭക്ഷ്യവിഷബാധ

പരീക്ഷ പേ ചർച്ച 2023; വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രിമാർ

പരീക്ഷ പേ ചർച്ച 2023; വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രിമാർ

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

ഉർവശിയുടെ എഴുന്നൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു; പ്രിയദർശന്റെ ‘അപ്പാത്ത’യോടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും

ഉർവശിയുടെ എഴുന്നൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു; പ്രിയദർശന്റെ ‘അപ്പാത്ത’യോടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും

ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; കോൺഗ്രസ്സ് എംഎൽഎ യും തൃണമൂൽ എം പിയും ബിജെപിയിൽ

ത്രിപുര തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അന്തിമ യോഗം ഇന്ന്

മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് വീണു; ഒരാൾക്ക് ദാരുണാന്ത്യം

മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് വീണു; ഒരാൾക്ക് ദാരുണാന്ത്യം

തൃശൂർ നഗരത്തിൽ മിന്നൽ പരിശോധന; ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു

തൃശൂർ നഗരത്തിൽ മിന്നൽ പരിശോധന; ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies