യു.എ.ഇയില്‍  24 മണിക്കൂറിനിടെ  930 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

യു.എ.ഇയില്‍  24 മണിക്കൂറിനിടെ  930 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .

Janam Web Desk by Janam Web Desk
Sep 10, 2020, 10:32 pm IST
A A
FacebookTwitterWhatsAppTelegram

യുഎഇയിൽ കൊറോണ ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേർ മരിച്ചു. 930 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതായും 586 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ രാജ്യത്തെ ഏറ്റവും കൂടുതൽ രോഗികളാണ് ഇന്ന് റിപ്പോർട്ട് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 76,911 ആയി. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 67,945 ആകെ മരണ സംഖ്യ: 398.വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഓര്‍മ്മിപ്പിച്ചു . അനാവശ്യ ഒത്തു കൂടലുകള്‍ ഒഴിവാക്കണം . പൊത ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം . ഒത്തു കൂടലുകളില്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം എന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി . പുതിയ കൊറോണ പോസിറ്റീവ്  കേസുകളില്‍ 88 ശതമാനവും വിവാഹം, ജോലി മറ്റ് സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയിലൂടെ  പടര്‍ന്നതാനിന്ന  എന്ന് അധികൃതര്‍ അറിയിച്ചു

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

ബഹിരാകാശ കാഴ്ചകൾ കണ്ട് സുൽത്താൻ അൽ നെയാദി അടുത്ത മാസം മൂന്നിന് ഭൂമിയിലേക്ക്..

സുൽത്താൻ അൽ നിയാദി നാളെ ജന്മനാട്ടിലെത്തും; പൂർണ ആരോഗ്യവാനെന്ന് റിപ്പോർട്ട്

ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം

ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം

വരുമാനമില്ലാതെ ജോലി ചെയ്തു, പട്ടിണി കിടന്നു, വാടക കൊടുക്കാതായപ്പോൾ പാതിരാത്രി ഇറക്കിവിട്ടു, ഇതെല്ലാം ഞാൻ അനുഭവിക്കേണ്ടത് തന്നെയായിരുന്നു; ദുബായ് ജീവിതത്തെക്കുറിച്ച് നടി മീരാ നന്ദൻ

വരുമാനമില്ലാതെ ജോലി ചെയ്തു, പട്ടിണി കിടന്നു, വാടക കൊടുക്കാതായപ്പോൾ പാതിരാത്രി ഇറക്കിവിട്ടു, ഇതെല്ലാം ഞാൻ അനുഭവിക്കേണ്ടത് തന്നെയായിരുന്നു; ദുബായ് ജീവിതത്തെക്കുറിച്ച് നടി മീരാ നന്ദൻ

Load More

More Gulf News

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

2026-ഓടെ പറക്കും ടാക്സികൾ സജീവമാകും; മണിക്കൂറിൽ 300 കി.മീ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

യുവതീ യുവാക്കളേ, ഇതിലേ ഇതിലേ..; യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ദുബായ് ഭരണാധികാരി

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

കെയർ ഫോർ ഹെർ’; കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ച് 973 ലോഞ്ച് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

ലയം 2023; ‘ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റ്’ന്റെ പത്താം വാർഷിക പരിപാടി ഒക്ടോബർ ആറിന് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies